നിയുക്തി 2023 മെഗാ ജോബ് ഫെയർ 25/03/2023

 36 total views,  2 views today

നിയുക്തി 2023 മെഗാ ജോബ് ഫെയർ 25/03/2023

എറണാകുളം മേഖലാതല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെന്റുറുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നിയുക്തി 2023’ മെഗാ ജോബ് ഫെയർ 25/03/2023 ശനിയാഴ്ച്ച രാവിലെ 9 മുതൽ കളമശ്ശേരി ഗവ.പോളിടെക്നിക്ക്-വനിതാ പോളിടെക്നിക്ക് കോളേജുകളിലായി നടക്കും. ലുലു ഗ്രൂപ്പ്, ജയ് ഹിന്ദ് സ്റ്റീല്സ്ോ, നിപ്പോണ്‍ ടൊയോട്ട, ഗോകുലം മോട്ടോഴ്സ്, പ്രഭു സ്റ്റീല്സ് , നെസ്റ്റ് ഗ്രൂപ്പ്, എൽ ഐ സി, ഇ.വി.എം മോട്ടോഴ്സ്, മുത്തൂറ്റ് മൈക്രോഫിൻ, ഭീമ ജുവല്ലേഴ്സ്, ഏഷ്യാനെറ്റ്, കല്ല്യാൺ സില്ക്ക്സ് , റിലയന്സ്ന ജിയോ, റിലയന്സ്ജ, ആസ്റ്റർ മെഡിസിറ്റി, പോപ്പുലർ, മണപ്പുറം, എയര്ടെലൽ, ഇസാഫ്, ഇഞ്ചിയോണ്‍ കിയ, ഇന്ഡ്സ് മോട്ടോര്സ്റ, ന്യൂഇയർ ഗ്രൂപ്പ്, ഫ്ലിപ്പ് കാര്ട്ട് തുടങ്ങിയ സ്വകാര്യമേഖലയിലെ പ്രമുഖരായ നൂറിലധികം സ്ഥാപനങ്ങളിലേയ്ക്കുള്ള അയ്യായിര ത്തിലധികം ഒഴിവുകൾ ജോബ് ഫെയറിൽ ലഭ്യമാണ്.

ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്ത്ഥി കൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍, പങ്കാളിത്തം എന്നിവ സൌജന്യമാണ്. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ കാര്യങ്ങള്ക്കാ്യി എംപ്ലോയബിലിറ്റി സെന്ററിൽ പ്രവര്ത്തിുക്കുന്ന ഹെല്പ്പ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

കൂടുതൽ വിവരങ്ങള്ക്കാ യി 0484-2427494, 0484-2422452 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Interested Candidates Can Read the Full Notification Before Apply Online

Important Links

APPLY NOWClick Here
Join Our  Telegram ChannelJoin Here
Follow On InstagramFollow Here
Official websiteClick Here

Leave a Comment

Your email address will not be published. Required fields are marked *