120 total views, 1 views today
സിഐഎസ്എഫ് ട്രേഡ്സ്മാൻ അഡ്മിറ്റ് കാർഡ് 2023: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി), ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), ഡോക്യുമെന്റ് വെരിഫിക്കേഷൻ (ഡിവി) തീയതിയും അഡ്മിറ്റ് കാർഡും പുറത്തിറക്കി. CISF ട്രേഡ്സ്മാൻ അഡ്മിറ്റ് കാർഡ് 2023 cisfrectt.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. CISF കോൺസ്റ്റബിൾ ട്രേഡ്‌സ്മാൻ റിക്രൂട്ട്‌മെന്റിനായുള്ള PET/ PST 2023 ഏപ്രിൽ 5-മുതൽ ആരംഭിക്കുന്നു.
Zone | List | Zone | List |
---|---|---|---|
Kolkata | List | Delhi North | List |
Guwahati | List | Delhi NCR | List |
Ranchi | List | Central | List |
Chennai | List | West | List |
Important Links
CISF Tradesman Admit Card Download Link | Click Here |
Join Our Telegram Channel | Join Here |
Follow On Instagram | Follow Here |
Official website | Click Here |