Kottayam Employability Center-Job Drive 2023

 144 total views,  2 views today

സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളിലെ 150 – ഓളം ഒഴിവുകളിലേക്ക്‌ ഏപ്രിൽ 19 ബുധനാഴ്ച രാവിലെ
9 .30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തുന്നു. താഴെ കൊടുത്തിട്ടുള്ള പോസ്റ്റർ വായിച്ചു മനസ്സിലാക്കിയതിനു ശേഷം യോഗ്യരായ ഉദ്യോഗാർത്ഥികൾ റെസ്യുമയുമായി എംപ്ലോയബിലിറ്റി സെന്ററിൽ അന്നേ ദിവസം നേരിട്ടെത്തുക.

Leave a Comment

Your email address will not be published. Required fields are marked *