SBI LIFE INSURANCE Recruitment 2023 | Employability Centre, Kottayam

 131 total views,  1 views today

🔖ഉടൻ നിയമനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ *SBI LIFE INSURANCE* കാഞ്ഞിരപ്പള്ളി ഡിവിഷണൽ ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെ നിയമിക്കുന്നതിന്റെ ഭാഗമായി 2023 APRIL 17ന് കാഞ്ഞിരപ്പള്ളി വെച്ച് ഇന്റർവ്യൂ നടത്തപ്പെടുന്നു.

🕰️Time:10:30AM to 12:30PM 🔍Office:SBI Life Insurance Company Ltd, Loyola Building, Thampalakkadu road,Kanjirappally, Kottyam.

⭕യോഗ്യത: SSLC Pass

⭕വയസ്സ് : 25- 65

👉🏻താല്പര്യമുള്ളവർ നേരിട്ട് വരികയോ, സാധിക്കാത്തവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.

Contact: 9383488551

Click to know more:

Important Links

APPLY NOWClick Here
SBI Life RegistrationClick Here
Join Our  Telegram ChannelJoin Here
Follow On InstagramFollow Here
Official websiteClick Here

Leave a Comment

Your email address will not be published. Required fields are marked *