SBI LIFE INSURANCE Recruitment 2023 | Kerala Jobs

 84 total views,  2 views today

SBI LIFE INSURANCE Recruitment 2023

നൂറിലേറെ തൊഴിലാവസരങ്ങളുമായി എസ്.ബി.ഐ ലൈഫ് മെഗാ റിക്രൂട്ട്മെൻറ് ഡ്രൈവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE INSURANCE കോട്ടയം ഡിവിഷണൽ ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെ നിയമിക്കുന്നതിന്റെ ഭാഗമായി അഭിമുഖം നടത്തുന്നു
 

🔺ഏപ്രിൽ 24 25 തീയതികളിൽ രാവിലെ 10 30 മുതൽ 12 30 വരെ

 

🔺Interview Venue: SBI LIFE Divisional office,Rehoboth Tower,Opposite KSRTC BUS STAND, Kottayam

യോഗ്യത : SSLC Pass

വയസ്സ് : 25- 65

👉🏻താല്പര്യമുള്ളവർ നേരിട്ട് വരികയോ, സാധിക്കാത്തവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.👇🏻

Contact: *6238450974,9778375401*

Important Links

APPLY NOWClick Here
Join Our  Telegram ChannelJoin Here
Follow On InstagramFollow Here
Official websiteClick Here

Leave a Comment

Your email address will not be published. Required fields are marked *